ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെകെഎസ് പൊന്നോണം -2024’ ഞായറാഴ്ച രാവിലെ 9.30 മുതല്‍ കുന്ദലഹള്ളി സി എംആര്‍ഐടി ഓഡിറ്റോറിയത്തില്‍ നടക്കും
ബെംഗളൂരു സെന്‍ട്രല്‍ എംപി, പി സി മോഹന്‍, മഞ്ജുള ലിംബാവലി എം.എല്‍.എ, മുന്‍ മന്ത്രി അരവിന്ദ് ലിംബാവലി, കേരള സര്‍ക്കാര്‍ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ കെ അനില്‍ കുമാര്‍, ഡോ. ഭാസ്‌കര്‍, സിഎംഡി, ഇഎല്‍വി പ്രോജക്ട്സ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കലാസാംസ്‌കാരിക പരിപാടികള്‍, ഓണസദ്യ, ചലച്ചിത്രപിന്നണി ഗായകരായ ജിതിന്‍ രാജ്, ജോബി ജോണ്‍, പൂര്‍ണശ്രീ, സ്‌നേഹ അശോക്, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.
<BR>
TAGS : ONAM-2024
SUMMARY : Kundalahalli Kerala Samajam Onagosham on 27th
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…