ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം അന്താരാഷ്ട്ര വനിതാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സമാജത്തിന്റെ വനിതാവിഭാഗമായ ‘സുരഭി’യുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. മലയാളം മിഷൻ കര്‍ണാടക ചാപ്റ്റര്‍ സെക്രട്ടറി ഹിത വേണുഗോപാൽ, ഇആര്‍ജി സ്ഥാപക പ്രിയങ്ക അഗർവാൾ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സമാജം വൈസ് പ്രസിഡന്റ് ശാന്ത എൻ കെ അധ്യക്ഷത വഹിച്ചു. അഞ്ജു ചന്ദ്രൻ പരിപാടികൾക്ക് നേതൃത്വം നല്‍കി. ലക്ഷ്മി മഹേഷ് അവതാരകയായി. പ്രവർത്തകസമിതി അംഗങ്ങളും സമാജം അംഗങ്ങളും പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തർക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
SUMMARY: Kundalahalli Kerala Samajam Women’s Day
കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന…
മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…