KARNATAKA

കർഷകന്റെ വീട്ടിൽ പുലിയെത്തി; നായകൾ കുരച്ചതോടെ പിന്തിരിഞ്ഞു

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ കർഷകന്റെ വീട്ടിൽ  പുലിയെത്തിയതായി കണ്ടെത്തി. മൂദനദുഗോദു ഗ്രാമത്തിലെ കർഷകനായ പ്രകാശ് പൂജാരിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലിയെത്തിയത്. വീട്ടിലെ നായകൾ ശക്തമായി കുരച്ചതോടെ പുലി മടങ്ങി പോകുകയായിരുന്നു.

നായകളുടെ കുര കേട്ട് വീടിനു പുറത്തിറങ്ങാൻ പ്രകാശ് ശ്രമിച്ചെങ്കിലും വീട്ടുകാർ തടഞ്ഞു. സിസിടിവിയുടെ മോണിറ്റർ തകരാറിലായിരുന്നതിനാൽ എന്താണു നടന്നതെന്ന് അറിയാനായില്ല. തുടർന്ന് തകരാർ പരിഹരിച്ചതിനു ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയാണ് വീട്ടിലെത്തിയതു തിരിച്ചറിഞ്ഞത്.

പുലിയുടെ സാന്നിധ്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും പടക്കം പൊട്ടിച്ച് ഓടിക്കാനാണ് ഇവർ നിർദേശിച്ചതെന്ന് പ്രകാശ് വ്യക്തമാക്കി.

SUMMARY: Leopard enters house premises at Batwal.

WEB DESK

Recent Posts

പുതിയ മെട്രോ ഫീഡർ സർവീസുമായി ബിഎംടിസി

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി. സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന്…

2 minutes ago

കോച്ചിൽ നിന്നും പുക; പരിഭ്രാന്തരായി യാത്രക്കാർ, കലബുറഗിയിൽ ട്രെയിൻ നിർത്തിയിട്ടു

ബെംഗളൂരു: കലബുറഗിയിൽ ട്രെയിനിലെ കോച്ചിൽ നിന്നു പുക ഉയർന്നു. ഹാസൻ-സോലാപുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ഇന്നു രാവിലെ 5.45നാണ്…

35 minutes ago

അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ്…

59 minutes ago

മുഡ കേസ്; സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഇഡിയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മൈസൂരു വികസന കോർപറേഷൻ (മുഡ) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കെതിരായ ഇഡി സമൻസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്…

1 hour ago

വിഎസ് അച്യുതാനന്ദന്റെ വിയോഗം; അനുശോചനം അറിയിച്ച്‌ രാഷ്ട്രീയ ലോകം

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അനുശോചനമറിയിച്ച്‌ രാഷ്ട്രീയ ലോകം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും…

1 hour ago

കേരളത്തിൽ നാളെ പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും…

2 hours ago