ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വീണ്ടും തിരിച്ചടി. നിലവില്‍ തിഹാർ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിൻ്റെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ്. ഓഗസ്റ്റ് എട്ടുവരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിട്ടുള്ളത്.
സി ബി ഐയുടെ കേസില്‍ ഉത്തരവ് ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ്. കെജ്രിവാളിനൊപ്പം തന്നെ മനീഷ് സിസോദിയ, ബി ആർ എസ് നേതാവ് കെ. കവിത എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. അതേസമയം, സുപ്രീംകോടതി ജൂലൈ 29ന് കെജ്രിവാളിൻ്റെ സ്ഥിര ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതായിരിക്കും.
TAGS : LIQUOR CASE | ARAVIND KEJIRIWAL
SUMMARY : Liquor Policy Case; Arvind Kejriwal’s custody extended
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.…
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…
ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍ 14 മുതല്‍ 20 വരെ മാലത്തഹള്ളി ജ്‌ഞാനജ്യോതി…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഇന്നും ഗതാഗതക്കുരുക്ക്. യന്ത്രതകരാറിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്.…