ബെംഗളൂരു : ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവിക്ഷേത്ര പൊങ്കാല മഹോത്സവംത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ നടക്കും. മാർച്ച് 31-ന് പൂത്താലി മഹോത്സവവും ഏപ്രിൽ ഒന്നിന് ശ്രീചക്ര പൂജയും രണ്ടിന് പൊങ്കാലയും നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു.
പൊങ്കാല മഹോൽസവത്തിന്റെ പ്രാരംഭ നടപടിയെന്നോണം പൊങ്കാല കൂപ്പണും പൂജാ കൂപ്പണും അനന്തപത്മനാഭക്ഷേത്രം ട്രസ്റ്റിയും കവടിയാർ കൊട്ടാര അംഗവുമായ ആദിത്യവർമ ക്ഷേത്രം ചെയർപേഴ്‌സൺ സുമയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.
<BR>
TAGS : PONKALA MAHOTHSAVAM
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…
അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…
കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത്…
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…