ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ ഈസ്റ്റ് സോൺ കോർഡിനേറ്റർ അനൂപ് കുറ്റ്യാരിന്മേൽ ക്ലാസുകൾ ഉന്ഘാടനം ചെയ്തു. മലയാളം -കന്നഡ മിഷൻ കൺവീനർ ടോമി ജെ ആലുങ്കൽ ആമുഖ പ്രഭാഷണവും റൈറ്റേഴ്സ് ആന്റ് ആര്ടിസ്റ് ഫോറം സെക്രട്ടറി ശാന്തൻ ഏലപ്പുള്ളി ആശംസകൾ അർപ്പിച്ചു. സമാജം സെക്രട്ടറി വിനീഷ് കുമാർ നന്ദി പറഞ്ഞു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ കന്നഡ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി ചേർന്ന് നടത്തുന്ന 3 മാസ ക്രാഷ് കോഴ്സിന്റെ 20- മത്തെ പഠനകേന്ദ്രമാണിത്
ക്ലാസിൽ പങ്കെടുക്കാൻ അധ്യാപികമാരായ പ്രീത സി കുറുപ്പ് 8095064116 സത്യഭാ മ 9844038032 എന്നിവരെയോ സമാജം ഭാരവാഹികളെയോ വിളിക്കാവുന്നതാണ്.
SUMMARY: Malayalam-Kannada study classes begin at Beedarahalli Kerala Samajam
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…