ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ്ബ് വിഷനറീസുമായി ചേര്‍ന്ന സംഘടിപിച്ച ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഇന്ദിരാനഗറിലുള്ള ഇസിഎ ക്ലബ്ബില്‍ നടന്നു. കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ക്ക് പുറമേ, പിന്നണി ഗായകന്‍ ലജീഷും സംഘവും അവതരിപ്പിച്ച ഗാനമേള, ഡി ജെ പാര്‍ട്ടി, അതിഗംഭീരമായ ഡിന്നര്‍ പാര്‍ട്ടി എന്നിവയും നടന്നു.
തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു, റോട്ടറി ക്ലബ്ബ് ഭാരവാഹികളേയും, പത്രമാധ്യമ പ്രവര്‍ത്തക പ്രതിനിധികളേയും ചടങ്ങില്‍ ആദരിച്ചു. ചെയര്‍മാന്‍ മോഹന്‍ രാജ്, സെക്രട്ടറി ടി.എ അനില്‍കുമാര്‍, ട്രഷറര്‍ ആര്‍ ബിജു, വൈസ് പ്രസിസണ്ട് പ്രഭാകരന്‍ നായര്‍, ആര്‍ രാജേഷ് കുമാര്‍, അനൂപ് ജ്യോതിഷ്, സേതുമാധവന്‍, കേണല്‍ ഗംഗാധരന്‍, ആര്‍ അനില്‍കുമാര്‍, ഇ പ്രതാപന്‍, ബിനീഷ്, ശ്രീചിത്രാ എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : DOMLUR MALAYLI FAMILY ASSOCIATION
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…