ബെംഗളൂരു: മലയാളി വിദ്യാർഥിയെ മൈസൂരുവിലെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ആയഞ്ചേരി പഞ്ചായത്തിലെ പൊൻമേരി പറമ്പിൽ വെേരമ്പാളി വീട്ടിൽ അബ്ദുള്ള- റംല ദമ്പതികളുടെ മകന്‍ വി. മുഹമ്മദ് (21) ആണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാർഥിയായിരുന്നു. കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്താൽ മൃതദേഹം നാട്ടിലെത്തിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
SUMMARY: Malayali student found dead in Mysuru
തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…
പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…
കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…