മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി 35കാരൻ ജീവനൊടുക്കി. സൗത്ത് ബെംഗളൂരുവിലെ ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിൻ നീങ്ങാൻ തുടങ്ങിയതോടെ ഇയാൾ ട്രാക്കിലേക്ക് ചാടുകയായിരുന്നു. സംഭവം വളരെ പെട്ടെന്നായതിനാൽ ഡ്രൈവർക്ക് ബ്രേക്ക് പിടിക്കാൻ കഴിഞ്ഞില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്‌ ശേഷം ഗ്രീൻ ലൈനിൽ മെട്രോ സർവീസുകൾ ഏതാനും മണിക്കൂർ നിർത്തിവെച്ചു. പോലീസും ഫോറൻസിക് സംഘങ്ങളും തെളിവെടുപ്പ് നടത്തിയ ശേഷം രാത്രി 7.30യോടെയാണ് ട്രെയിൻ സർവീസ് പുനസ്ഥാപിച്ചത്. ബെംഗളൂരുവിൽ ഈ വർഷം മെട്രോ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മാർച്ച് 22 ന്, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിയും മുംബൈ സ്വദേശിയുമായ ധ്രുവ് ജതിൻ തക്കർ അത്തിഗുപ്പെ മെട്രോ സ്റ്റേഷനിൽ വെച്ച് ട്രെയിനിന് മുമ്പിലേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു.

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222

Tamil Nadu : State health department’s suicide helpline: 104

Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)

Andhra Pradesh : Life Suicide Prevention: 78930 78930

Roshni : 9166202000, 9127848584

Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)

Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

TAGS: BENGALURU | NAMMA METRO
SUMMARY: Man dies after jumping in front of moving Metro train in Bengaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ഡല്‍ഹി: തമിഴ്നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി...

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തുനിന്ന് എത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ച നിലയില്‍

എടത്വ: ആലപ്പുഴയില്‍ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച...

വധുവിന്റെ വീട്ടുകാര്‍ ഐസ്‌ക്രീം ചോദിച്ചിട്ട് നല്‍കിയില്ല; കൊല്ലത്ത് കല്യാണവീട്ടില്‍ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി. കൊല്ലം പളളിമുക്കിലെ ബിഎസ്‌എ...

നിതിന്‍രാജിന്റെ ആത്മഹത്യ; അധ്യാപകന്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍കോളേജില്‍ വിദ്യാര്‍ഥി നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി...

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി

പാലക്കാട്: നെന്മാറ പൂത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി....

സ്വര്‍ണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന്...

സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ തന്നെ നടത്താം; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: കാപ്പാ തടവുകാരനായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർ ആർ സുഗതന്റെ...

ട്രെയിനിലെ എസി കോച്ചുകളിൽനിന്ന് നാല് വർഷത്തിനിടെ യാത്രക്കാർ മോഷ്ടിച്ചത് 1.27 കോടി ബെഡ്‌ഷീറ്റുകളും ടവലുകളും

ന്യൂഡല്‍ഹി: ട്രെയിനിലെ എ സി കോച്ചുകളില്‍ നിന്ന് ബെഡ്‌ഷീറ്റുകളും ടവലുകളും മോഷണം...

Related Articles

Popular Categories