ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു മധ്യവയസ്കൻ മരിച്ചു. ഹാസൻ ബേലൂർ ജെ സുരപുര ഗ്രാമത്തിലെ മല്ലികാർജുൻ (58) ആണ് മരിച്ചത്. ഓഗസ്റ്റ് 13-നാണ് മല്ലികാർജുനയെ കാട്ടാന ആക്രമിച്ചത്. മോട്ടോർ ബൈക്കിൽ വളം ചാക്കുമായി സുരപുരയിലെ കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
ഗുരുതര പരുക്കേറ്റ മല്ലികാർജുനയെ ഉടൻ തന്നെ ഹാസൻ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.
TAGS: KARNATAKA | ELEPHANT ATTACK
SUMMARY: Man injured in wild Elephant attack succumbs to injuries
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…
ബെംഗളൂരു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.…
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…
കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.…
ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി. ഭർത്താവുമായി പിണങ്ങി ഒന്നര മാസമായി ഹുബ്ബള്ളിയിൽ അലഞ്ഞുതിരിയുകയായിരുന്ന…
കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും…