ബെംഗളൂരു: സാങ്കേതിക തകരാർ കരണം മംഗളൂരു – ദമാം എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് മിനിറ്റുകൾക്ക് മുമ്പ് റദ്ദാക്കി. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.
യാത്രക്കാർ വിമാനത്തിൽ കയറിയതിനു ശേഷമായിരുന്നു സംഭവം. ടേക്ക് ഓഫ് അനൗൺസ്മെന്റ് ചെയ്തയുടൻ പെട്ടെന്ന് എല്ലാ ക്യാബിൻ ലൈറ്റുകളും ഓഫ് ചെയ്തു. തുടർന്ന് യാത്രക്കാരെ ലോഞ്ചിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് യാത്രക്കാർക്ക് മറ്റൊരു വിമാനം അനുവദിച്ചതായി എയർ ഇന്ത്യ കമ്പനി അറിയിച്ചു.
TAGS: KARNATAKA | FLIGHT CANCELLED
SUMMARY: Mangaluru-Dammam flight cancelled after technical snag
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…