FLIGHT CANCELLED

പശ്ചിമേഷ്യൻ സംഘർഷം; നെടുമ്പാശ്ശേരിയിൽ നിന്നുള്ള 16 വിമാനങ്ങൾ കൂടി റദ്ദാക്കി

കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ നെടുമ്പാശ്ശേരിയിൽ നിന്നുള്ള 16 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബൈ, സലാല, ദോഹ അബൂദബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മസ്കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള…

2 months ago

ല​ണ്ട​ൻ-​ബെം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ ഡ്രീം ​ലൈ​ന​ർ വി​മാ​നം പ​റ​ക്കാ​നി​രി​ക്കെ ത​ക​രാ​ര്‍; സ​ര്‍​വീ​സ് റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ല​ണ്ട​ന്‍- ബെം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ ഡ്രീം ​ലൈ​ന​ർ വി​മാ​നം ത​ക​രാ​റി​നെ തു​ട​ർ​ന്ന് റദ്ദാക്കി. എ​യ​ർ ഇ​ന്ത്യയുടെ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​മാ​ണ് സ​ർ​വീ​സ് റദ്ദാക്കിയത്. ഞായറാഴ്ച…

3 months ago

ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡൽഹി: ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതിലും വൈകിയതിലും അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഏകദേശം 150 സർവ്വീസുകളാണ്…

5 months ago

സാങ്കേതിക തകരാർ; മംഗളൂരു – ദമാം എയർ ഇന്ത്യ വിമാനം റദ്ദാക്കി

ബെംഗളൂരു: സാങ്കേതിക തകരാർ കരണം മംഗളൂരു - ദമാം എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് മിനിറ്റുകൾക്ക് മുമ്പ് റദ്ദാക്കി. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സൗദി…

1 year ago

എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന്‌ റദ്ദാക്കി

എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന്‌ റദ്ദാക്കി. ഗോവ ദാബോലിൽ നിന്ന്‌ മുംബൈയിലേക്ക്‌ പോകുന്ന വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്‌ച രാവിലെ 6.45 നാണ്‌ സംഭവം. ടേക്ക്‌ ഓഫ്‌…

2 years ago

വിന്‍ഡോസ് തകരാര്‍; കേരളത്തില്‍ നിന്നുള്ള14 വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി:  മൈക്രോ സോഫ്‌റ്റ് വിന്‍ഡോസ് തകരാര്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. വിമാനസർവീസുകളെയും വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയുമാണ് പ്രശ്നം പ്രധാനമായി ബാധിച്ചത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള…

2 years ago