ലാൽബാഗിൽ മാമ്പഴ ചക്കപ്പഴമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കർണാടക മാമ്പഴ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മാമ്പഴ ചക്കപ്പഴം മേളയ്ക്ക് ഇന്ന് ലാൽബാഗിൽ തുടക്കം. രാവിലെ 11ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് മേള നടക്കുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന മേളയിൽ വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർക്ക് നേരിട്ട് മാമ്പഴം വിൽക്കുന്നതിന് സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

മാമ്പഴ കർഷകർക്കായി ഏകദേശം 80 സ്റ്റാളുകളും ചക്ക കർഷകർക്കായി 10 സ്റ്റാളുകളും അനുവദിച്ചിട്ടുണ്ട്. 45-50 ഇനം മാമ്പഴങ്ങൾ പ്രദർശിപ്പിക്കുമെങ്കിലും, ഏകദേശം 12 ഇനങ്ങൾ മാത്രമേ വിൽപ്പനയ്ക്ക് ലഭ്യമാകൂ. അങ്കോളയിൽ നിന്നുള്ള വിലയേറിയ കരി ഇഷാദ് മാമ്പഴങ്ങളും ചന്ദ്ര, സിദ്ദു, തൂഗിരെ എന്നി ചക്ക ഇനങ്ങളും മേളയില്‍ ലഭ്യമാണ്.
<BR>
TAGS ; MANGO JACKFRUIT FESTIVAL
SUMMARY : Mango and jackfruit festival begins today at Lalbagh

Savre Digital

Recent Posts

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…

29 minutes ago

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…

31 minutes ago

തീരാനോവായി ആ 26 ജീവനുകൾ; പഹൽഗാമിലെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…

2 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…

2 hours ago

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…

3 hours ago

തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…

4 hours ago