ബെംഗളൂരു: നോര്‍ക്ക അംഗീകാരമുള്ള മണികണ്ഠ സേവസമിതി സമാഹരിച്ച പുതുക്കുന്നതിന് വേണ്ടിയുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകളുടെ 142 കാര്‍ഡുകള്‍ സമിതി പ്രസിഡന്റ് സജി ചൈതന്യ, സെക്രട്ടറി വിനോദ്. വി, ജോയിന്റ് സെക്രട്ടറി മധു.കെ, ട്രഷറര്‍ സുനേഷ്. ബി. എം എന്നിവര്‍ ചേര്‍ന്ന് നോര്‍ക്ക ഓഫീസില്‍ എത്തി സ്വീകരിച്ചു.
ആരുണോദയ ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍, കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹൊസ്‌പേട്ട്, കേരള സമാജം ബിദറഹള്ളി, കേരള സമാജം മാoഗ്ലൂര്‍, കര്‍ണാടക മലയാളി കോണ്‍ഗ്രസ്, നന്മ, ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി, ചുവപ്പിന്റെ കാവല്‍ക്കാര്‍ എന്നി സംഘടനകള്‍ സമാഹരിച്ച പുതിയതും, പുതുക്കുന്നതിനും വേണ്ടിയുള്ള അപേക്ഷകളുടെ കാര്‍ഡുകളും നോര്‍ക്ക ഓഫീസ് വഴി വിതരണം ചെയ്തു.
<br>
TAGS : NORKA ROOTS
SUMMARY : Manikanda Seva Samiti officials accepted NORKA cards
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…