ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എംഎസ്ആര്‍ മാനേജര്‍ ഡോ.ലക്ഷ്മി നാരായണന്‍ ക്യാമ്പ് നിയന്ത്രിച്ചു. പൊതുരോഗങ്ങൾ, കാൻസർ, ത്വഗ് രോഗങ്ങൾ, അസ്ഥിരോഗം, നേത്രരോഗം, ഇഎൻടി, ഹൃദ്രോഗം, ശിശുരോഗം തുടങ്ങിയവയിൽ വിദഗ്‌ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകി. രക്തസമ്മർദ പരിശോധനക്കും പ്രമേഹ നിർണയത്തിനും പ്രത്യേകം വിഭാഗം പ്രവർത്തിച്ചു.
പ്രസിഡണ്ട് ആർ.മുരളീധർ, ജോയന്റ് സെക്രട്ടറിമാരായ സി പി മുരളി, വിശ്വനാഥൻ പിള്ള, ട്രഷറർ ബിജു ജേക്കബ്, വൈദ്യസഹായ നിധി ചെയർമാൻ രവികുമാര്‍, കൺവീനർ ആദന്‍സ്, ഗോപകുമാര്‍, കെ. പി അശോകന്‍, ആര്‍ ബാലന്‍, രാകേഷ്, സമാജം മാനേജര്‍ സുധാകരന്‍, അശോക് എം, വിശ്വംഭരന്‍ ശശി കെ, അനില്‍ കുമാര്‍, സമന്വയ അംഗങ്ങള്‍ എന്നിവർ നേതൃത്വം നൽകി.
SUMMARY: Medical camp organized
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12…
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…