ബെംഗളൂരു: യശ്വസിനി മഹിളാ സൗഹാർദ സൊസൈറ്റി, ശ്രീശബരി സ്കൂൾ, ലയൺസ് ക്ലബ്ബ് യശസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് നവംബർ 29ന് രാവിലെ 9.30 മുതൽ ജാലഹള്ളി എസ്എം റോഡിലുള്ള ശ്രീ ശബരി സ്കൂളിൽ നടക്കും. ലയൺസ് II വൈസ് ഡിസ്ട്രിക്ട് ഗവർണർ എ വിജയകുമാർ ഉദ്ഘാടനം ചെയ്യും. സൈക്കോതെറാപ്പിസ്റ്റും കൗൺസിലറുമായ മഹേഷ് നാരായണൻ മുഖ്യാതിഥി ആയിരിക്കും.
ലയൺസ് ക്ലബ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകും. ബിപി, പ്രമേഹം, ദന്ത പരിശോധന, കണ്ണു പരിശോധന എന്നിവ സൗജന്യമായി നടത്തും. സ്പർശ്, ഹോസ്പിറ്റൽ ദയാനന്ദ സാഗർ കോളേജ് ഓഫ് ഡെന്റൽ സയൻസ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പില്‍ പരിശോധന നടത്തും.
SUMMARY: Mega medical camp on the 29th
തിരുവനന്തപുരം: തിരുവനന്തപുരം അലൻ കൊലക്കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കൻ്റോണ്‍മെൻ്റ് പോലീസ്…
ദുബായ്: കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ മാറ്റം. വെള്ളിയാഴ്ച ഖത്തറില്‍…
ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഐസിഡിഎസ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാവിലെ…
ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. ലാൽബാഗ് പുഷ്പമേളയുടെ മാതൃകയില്‍…
കാസറഗോഡ്: കാസറഗോഡ് റിമാന്‍ഡ് പ്രതി മുബഷിര്‍ ജയിലിനുള്ളില്‍ മരിച്ച സംഭവത്തില്‍ സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ…
മലപ്പുറം: മലപ്പുറത്ത് കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. മരിച്ചയാളെ ഇതുവരെ…