ബെംഗളൂരു: സാങ്കേതിക തകരാർ കാരണം പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു. ഞായറാഴ്ച രാവിലെ 8.25 മുതൽ 8.55 വരെയാണ് ട്രെയിൻ സർവീസുകൾ തടസപ്പെട്ടത്. ചല്ലഘട്ട, ഐടിപിഎൽ മെട്രോ സ്റ്റേഷനുകൾ തമ്മിലുള്ള കണക്റ്റിവിറ്റി ലൈനിലാണ് തടസം നേരിട്ടത്. 9 മണിയോടെ തകരാർ പരിഹരിച്ച് ട്രെയിൻ സർവീസ് പുനസ്ഥാപിച്ചതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടത്തിന് ബിഎംആർസിഎൽ യാത്രക്കാരോട് ക്ഷമ ചോദിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru metro services disrupted between Whitefield and ITPL due to technical glitch
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…