ASSOCIATION NEWS

എം.എം.എ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം

 ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി സിറാജ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് റഹ്മാനിയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ച ബ്രാഞ്ച് പ്രസിഡണ്ട് അശ്കർ അധ്യക്ഷത വഹിച്ചു. സംഘടന അംഗത്വ തിരിച്ചറിയൽ കാർഡ് വിതരണം ടി. സി. സിറാജ് കെ.പി. നൂർ മുഹമ്മദിന് നൽകി നിർവ്വഹിച്ചു. സംഘടനയുടെ 92 -ാം വാർഷിക സമ്മേളനത്തിൻ്റെ ഒരുക്കങ്ങളും ഭാവി പദ്ധതികളും ടി. സി. സിറാജ് വിശദീകരിച്ചു.

പുതിയ കാലത്തെ പൊതു പ്രവർത്തകൻ എന്ന വിഷയത്തിൽ ഉസ്താദ് അബ്ദുസമദ് മൗലവി മാണിയൂർ മോട്ടിവേഷൻ ക്ലാസ്സ്‌ നടത്തി. ശംസുദ്ദീൻകൂടാളി, സി.കെ നൗഷാദ്, സലീം മിന്റ്‌ എന്നിവർ സംസാരിച്ചു. ഭാവി പദ്ധതികളെ കുറച്ചുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്തു. സെക്രട്ടറി പി.കെ നസീർ സ്വാഗതവും ട്രഷറർ സ്വലാഹുദ്ദീൻ നന്ദിയും പറഞ്ഞു.

SUMMARY: MMA Bommanahalli Branch Committee Working Meeting

NEWS DESK

Recent Posts

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…

1 hour ago

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം വേണം: ഹൈക്കോടതി

കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…

1 hour ago

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും; മാറ്റുരക്കുന്നത്‌ 15,000 പ്രതിഭകൾ

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…

2 hours ago

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…

3 hours ago

സ്കൂട്ടറിൽ യാത്ര ചെയ്യവെ അബദ്ധത്തിൽ സ്വന്തം തോക്കിൽനിന്ന് വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…

3 hours ago

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…

3 hours ago