ബെംഗളൂരു: ബെംഗളൂരുവിൽ മീറ്റർ നിരക്ക് മാത്രം ഈടാക്കുന്ന ടാക്സി സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്. മറ്റ് ആപ്പ് അധിഷ്ഠിത ഓട്ടോ സർവീസുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമിത്. പീക്ക്-അവർ ചാർജുകളോ, അധിക ഫീസുകളോ ഇല്ലാതെ ന്യായമായ മീറ്റർ ചാർജ് മാത്രമേ ഉപയോക്താക്കൾ നൽകേണ്ടി വരുള്ളൂ. മറ്റ് ആപ്പുകളെ പോലെ മുൻകൂറായി നിരക്ക് നിശ്ചയിക്കലും ഉണ്ടാകില്ല.
മീറ്റർ ടാക്സി മൊബൈൽ ആപ്പ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് നഗര ആപ്പ് ടാക്സി ഡ്രൈവർമാർ പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളിൽ ആപ്പ് വികസിപ്പിക്കും. ലൊക്കേഷൻ പിക്കപ്പ്, ഡ്രോപ്പ്-ഓഫ് വിശദാംശങ്ങൾക്ക് മാത്രമേ ആപ്പ് ഉപയോഗിക്കൂ. എല്ലാ ബില്ലിംഗും ടാക്സി മീറ്ററിനെ അടിസ്ഥാനമാക്കിയായിരിക്കും.
TAGS: METER TAXI APP
SUMMARY: Bengaluru gets metered taxis with no surge or peak-hour pricing, app launch soon
കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…
ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ചിക്കമഗളൂരുവിലെ ബാങ്കില്‍…
തിരുവനന്തപുരം: സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്…
പത്തനംതിട്ട: കോന്നി, പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ പ്രവർത്തനം നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചി വാഹനത്തിന് മുകളിൽ വീണ് അപകടം. അപകടത്തിൽ…