ബെംഗളൂരു : ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെ 3 പേർക്ക് ബാഗൽക്കോട്ട് സർവകലാശാല ഓണററി ഡോക്ടറേറ്റ്. വെള്ളിയാഴ്ച നടക്കുന്ന സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ ഡോക്ടറേറ്റ് സമ്മാനിക്കും. 2023ൽ രൂപീകരിച്ച സർവകലാശാലയുടെ ആദ്യ ബിരുദസമർപ്പണ സമ്മേളനമാണിത്.
ജമഖണ്ഡി ബിഎൽഡിഇ അസോസിയേഷൻ ക്യാംപസിൽ ഇന്നു രാവിലെ 11.30നു നടത്തുന്ന ചടങ്ങിൽ നമ്പി നാരായണനെ കൂടാതെ ചിത്താർഗി വിജയ മഹന്തേഷ മഠാധിപതി ഗുരുമഹന്ത് സ്വാമി, വ്യവസായിയായ മഹേഷ് ബെല്ലാഡ് എന്നിവരും ബഹുമതി ഏറ്റുവാങ്ങും. ഗവർണർ താവർചന്ദ് ഗെലോട്ട് മുഖ്യാതിഥിയായിരിക്കും. നാഗ്പുർ ഐഐഎം ഡയറക്ടർ ഭീമരായ മേത്രി ബിരുദസമർപ്പണ പ്രസംഗം നടത്തും.
SUMMARY: Nambi Narayanan awarded honorary doctorate by Bagalkot University
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കാട്ടാക്കട…
ബെംഗളൂരു: യുഎസ് വാഷിങ്ടൻ സ്വദേശിനി പീഡനത്തിന് ഇരയായ കുടകിലെ കുട്ടയിലെ ദേവി വില്ല ഹോംസ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി.…
ബെംഗളൂരു: റാന്നി ചുങ്കപ്പാറ വാളോട്ടിക്കൽ സുസൻ ഐസക് (ജെസി-67) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ ഗോകുല രഘുറാം റീജൻസിയിലായിരുന്നു താമസം. സംസ്കാരം…
തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ…
മുംബൈ: സീസണിലെ രണ്ടാം സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയപ്പോൾ ചെന്നൈ സൂപ്പർകിങ്സിന് മുംബൈ ഇന്ത്യൻസിനെതിരെ 103 റൺസിന്റെ തകർപ്പൻ വിജയം.…
വാഷിംഗ്ടൺ: അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് പടക്കപ്പൽ വ്യൂഹം പശ്ചിമേഷ്യയിൽ എത്തിയതായി അമേരിക്കൻ സൈന്യം. ഇതോടെ ഈ മേഖലയിൽ…