ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാഗവാര മുതല്‍ മാധവാര വരെയുള്ള 3 കിലോമീറ്റര്‍ പുതിയ പാതയിലെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് 6 ന് ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). സെപ്തംബർ അവസാനമോ ഒക്ടോബർ ആദ്യവാരമോ സർവീസ് നടത്താനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നതെന്ന് എം.ഡി. മഹേശ്വർ റാവു പറഞ്ഞു. സെപ്തംബർ രണ്ടാം വാരത്തിൽ റെയിൽവേ സുരക്ഷ കമ്മീഷണറുടെ പരിശോധന നടക്കും. സ്റ്റേഷനിലെ ശുചീകരണ പ്രവൃത്തികൾ പൂർത്തിയായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നീ മൂന്ന് സ്റ്റേഷനുകളാണ് പാതയിലുള്ളത്. പാത യാഥാർഥ്യമാകുന്നതോടെ നെലമംഗല ഭാഗത്തുള്ള യാത്രക്കാർക്കും ബാംഗ്ലൂർ ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിലേക്ക് പോകുന്നവർക്കും ഏറെ പ്രയോജനപ്പെടും.
<BR>
TAGS : NAMMA METRO | BENGALURU
SUMMARY : Namma Metro; Trial run on Nagawara-Madhavara route on 6th August
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…
കൊച്ചി: ഡോക്ടറുടെ കാല്‍ വെട്ടണമെന്ന് സമൂഹ മാധ്യമത്തില്‍ ആഹ്വാനം ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയ്ക്കെതിരെ ജാമ്യമില്ലാ…
കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മീനടത്ത് നിയുക്ത പഞ്ചായത്തംഗം മരണപ്പെട്ടു. മീനടം ഒന്നാം വാർഡില്‍ നിന്നു വിജയിച്ച…
കണ്ണൂർ: തലശേരിയില്‍ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പ്ലാസ്റ്റിക് റീ സൈക്ലിങ്ങ്…
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ്…