ബെംഗളൂരു: നന്മ ദി അസോസിയേഷന് ഫോര്‍ കെയറിംങ് എം.ഇ.എസ്സ് റോഡ് ബാംഗ്ലൂര്‍ വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതിനായിരം രൂപയുടെ ചെക്ക് (Rs.50,000/-) പ്രസിഡന്റ് ബിജു. എ.എസ്, സെക്രട്ടറി സന്തോഷ് സി.വി, ട്രഷറര്‍ ബിനു. ജെ, മാനേജിങ് കമ്മിറ്റി അംഗം ധനേഷ് കുമാര്‍ എം.ആര് തുടങ്ങിയവര്‍ ചേര്‍ന്ന് ബെംഗളൂരു നോര്‍ക്ക ഓഫീസില്‍ എത്തി കൈമാറി.
കഴിഞ്ഞ 11 വര്‍ഷമായി ബെംഗളൂരു എം.ഇ.എസ് റോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ 75 കുടുംബങ്ങള്‍ അംഗങ്ങളാണ്. നോര്‍ക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്പ്പര്യപ്പെടുന്നവര് നോര്‍ക്ക റൂട്ട്സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : NORKA ROOTS | CMDRF
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…
ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം…
പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്തെ വൻ തിരക്ക് പരിഗണിച്ച് ശബരിമല തീർത്ഥാടകർക്കായി ഇന്ത്യൻ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. കൊല്ലം…
ഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യമാകുന്നു. ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ…