കട്ടപ്പന: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ (NH 85) നിര്‍മാണ വിലക്കിനെതിരെ ഈ മാസം 31ന് ഇടുക്കി ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ദേശീയപാത കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ആറാം മൈല്‍ മുതല്‍ നേര്യമംഗലം വരെ ലോങ് മാർച്ചും ദേവികുളം താലൂക്കിൽ ഹർത്താലും നടത്തുമെന്ന് കോഡിനേഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേരത്തെ, ദേശീയപാതയുമായി ബന്ധപ്പെട്ട് യു.ഡി.എഫും എൽ.ഡി.എഫും ഹർത്താലും വിവിധ പ്രക്ഷോഭ പരിപാടികളും നടത്തിയിരുന്നു.
അതേസമയം ദേശീയപാത 85ന്റെ വികസനം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും എതിര്‍കക്ഷികള്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി ആരോപിച്ചു..
SUMMARY: National Highway construction ban: Hartal in Devikulam taluk on 31st
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് രാജി. പാലോട് രവി…
കൊച്ചി: മഴ കനത്തതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച രാവിലെ 11.15ന്…
മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി. ‘സോ ലോങ്ങ് വാലി’ എന്ന സിനിമയുടെ…
കൽപ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാലും ജില്ലയിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനം…
കോഴിക്കോട്: കോഴിക്കോട് മാറാട് യുവതിയെ ഭർത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്.…
ഹൊസൂർ: ഹൊസൂർ കൈരളിസമാജം ചാരിറ്റബിൾ ഫണ്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കൈരളി സമാജം…