ജാർഖണ്ഡില്‍ എൻസിപി (അജിത് പവാർ വിഭാഗം) എംഎല്‍എ പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നു. സംസ്ഥാനത്തെ എൻസിപിയുടെ ഒരേയൊരു എംഎല്‍എ കമലേഷ് കുമാറാണ് ബിജെപിയില്‍ ചേർന്നത്. ഹുസൈനാബാദ് മണ്ഡലത്തിലെ എംഎല്‍എയാണ് കമലേഷ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാല്‍ മറാണ്ടിയുടെയും ആസാം മുഖ്യമന്ത്രി ഹിമാന്ത ബിസ്വ ശർമയുടെയും സാന്നിധ്യത്തിലാണ് കമലേഷ് ബിജെപിയില്‍ ചേർന്നത്. ഹേമന്ത് സോറൻ സർക്കാരിനുള്ള പിന്തുണ അദ്ദേഹം കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നു.
TAGS : JHARKHAND | BJP
SUMMARY : NCP MLA joins BJP in Jharkhand
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…
തലശ്ശേരി: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ. പദ്മരാജന് മരണംവരെ ജീവപര്യന്തവും ഒരു…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ സാധിക്കില്ല. മേല്‍വിലാസത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള…
പത്തനംതിട്ട: കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.…
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…