NATIONAL

ബി​ഹാ​റി​നെ നി​തീ​ഷ് കു​മാ​ർ തന്നെ നയിക്കും; ഉ​പ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ബി​ജെ​പി​ക്ക് 16 മ​ന്ത്രി​മാ​ർ

പാ​റ്റ്ന: ബി​ഹാ​റി​ന്റെ ചുക്കാന്‍ നി​തീ​ഷ് കു​മാ​റി​ന് തന്നെ. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷിന് ന​ൽ​കാ​ൻ എ​ൻ​ഡി​എ​യി​ൽ ധാ​ര​ണ​യാ​യി. ഡ​ൽ​ഹി​യി​ൽ അ​മി​ത് ഷാ​യു​മാ​യി ജെ​ഡി​യു നേ​താ​ക്ക​ളാ​യ സ​ജ്ജ​യ് ഝാ​യും കേ​ന്ദ്ര​മ​ന്ത്രി ല​ല്ല​ന്‍ സിം​ഗും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. പ​ത്താം ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​ന്ന നി​തീ​ഷ് തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് ത​വ​ണ പ​ദ​വി​യി​ലെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യുമുണ്ട് ഇത്തവണ.

14 മ​ന്ത്രി​മാ​രു​കും ജെ​ഡി​യു​വി​ന് നല്‍കുക.​ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം ഉ​ള്‍​പ്പെ​ടെ 16 മ​ന്ത്രിമാര്‍ ബി​ജെ​പി​യില്‍ നിന്നാണ്. ചി​രാ​ഗ് പാ​സ്വാ​ന്‍റെ എ​ല്‍​ജെ​പി​ക്ക് മൂ​ന്നും ജി​തി​ന്‍ റാം ​മാ​ഞ്ചി​യു​ടേ​യും ഉ​പേ​ന്ദ്ര കു​ശ്വ​യു​ടേ​യും പാ​ര്‍​ട്ടി​ക​ള്‍​ക്ക് ഓ​രോ മ​ന്ത്രി​സ്ഥാ​ന​വും ല​ഭി​ക്കും.

തി​ങ്ക​ളാ​ഴ്ച എ​ന്‍​ഡി​എ എം​എ​ല്‍​എ​മാ​ര്‍ യോ​ഗം ചേ​ര്‍​ന്ന് ക​ക്ഷി നേ​താ​വാ​യി നി​തീ​ഷ് കു​മാ​റി​നെ തി​ര​ഞ്ഞെ​ടു​ക്കും. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് അ​ടു​ത്ത ബു​ധ​നാ​ഴ്ച​യോ ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
SUMMARY: Nitish Kumar will lead Bihar; BJP will have 16 ministers, including the Deputy Chief Minister

NEWS DESK

Recent Posts

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് ഉള്ളൂര്‍ വാര്‍ഡില്‍ മല്‍സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…

16 seconds ago

ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്പ്പെടുത്തിയ ആളെ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ…

1 hour ago

ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായി

ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…

3 hours ago

സാരിയെ ചൊല്ലി തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ പ്രതിശ്രുതവധുവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…

3 hours ago

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവി

കൊൽക്കത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഒന്നാം ടെസ്റ്റിൽ ഇ​ന്ത്യ​യ്ക്ക് 30 റ​ൺ​സി​ന്‍റെ ദയനീയ തോ​ൽ​വി. 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 93…

3 hours ago

മഴ മുന്നറിയിപ്പിൽ മാറ്റം, നാളെ ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…

4 hours ago