തിരുവനന്തപുരം: ഒമ്പത് ശബരി സ്പെഷലുകള്‍ ട്രെയിനുകള്‍ റദ്ദാക്കി. യാത്രക്കാരുടെ കുറവുമൂലം നേരത്തെ പ്രഖ്യാപിച്ചിരുന്ന ഒമ്പത് ട്രെയിനുകള്‍ ആണ് റദ്ദാക്കയതെന്ന് റെയില്‍വേ അറിയിച്ചു.
ഡിസംബർ 24, 25 തീയതികളിലെ രണ്ട് ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കിയിരുന്നു.
റദ്ദാക്കിയ ട്രെയിനുകള്‍ :
ജനുവരി 28: ഹൈദരാബാദ്-കോട്ടയം ഫെസ്റ്റിവല്‍ സ്പെഷല്‍ (07065)
ജനുവരി 29: കോട്ടയം-സെക്കന്ദരാബാദ് ഫെസ്റ്റിവല്‍ സ്പെഷല്‍ (07066)
ജനുവരി 27: കോട്ടയം-കാച്ചിഗുഡ ഫെസ്റ്റിവല്‍ സ്പെഷല്‍ (07170)
ജനുവരി 27: നരസാപൂർ-കൊല്ലം ഫെസ്റ്റിവല്‍ സ്പെഷല്‍ (07157)
ജനുവരി 29: കൊല്ലം-നരാസാപൂർ ഫെസ്റ്റിവല്‍ സ്പെഷല്‍ (07158)
ജനുവരി 31: മൗലാ അലി-കോട്ടയം ഫെസ്റ്റിവല്‍ സ്പെഷല്‍ (07167)
ഫെബ്രുവരി 1: കോട്ടയം-മൗലാ അലി ഫെസ്റ്റിവല്‍ സ്പെഷല്‍ (07168)
ജനുവരി 27: കൊല്ലം-മൗല അലി ഫെസ്റ്റിവല്‍ സ്പെഷല്‍ (07172)
ജനുവരി 26: കാച്ചിഗുഡ-കോട്ടയം ഫെസ്റ്റിവല്‍ സ്പെഷല്‍ (07169)
TAGS : TRAIN
SUMMARY : No passengers; Nine Sabari special trains have been cancelled
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…
ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…
ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…