Categories: ASSOCIATION NEWS

എൻഎസ്എസ് കർണാടക ചിക്കബാനവാര കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക ചിക്കബാനവാര കരയോഗം വാര്‍ഷിക പൊതുയോഗം കെരെഗുഡതഹള്ളിയില്‍ നടന്നു. വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍, ജനറല്‍ സെക്രട്ടറി രാമകൃഷ്ണന്‍ എന്നിവര്‍ വരണാധികാരികളായ യോഗത്തില്‍ 2024-2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍: പ്രസിഡന്റ്: സുകുമാരന്‍ കെ. സെക്രട്ടറി: സുരേഷ് കൃഷ്ണ, ട്രഷറര്‍: അപ്പുക്കുട്ടന്‍, വൈസ് പ്രസിഡന്റ്: ബാലകൃഷ്ണന്‍. ജോയ്ന്റ് സെക്രട്ടറി: ആനന്ദ് എന്‍. ജോയ്ന്റ് ട്രഷറര്‍: സന്തോഷ് പി.
<BR>
TAGS : NSSK
SUMMARY : NSS Karnataka Chikkabanavaara Karayogam office bearers

Savre Digital

Recent Posts

WWE ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു

ന്യൂയോർക്ക്: WWE താരവും ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെ  തുടര്‍ന്ന് വ്യാഴാഴ്ച പുലർച്ചെ ഫ്‌ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള…

6 hours ago

കേരളസമാജം മാഗഡി റോഡ് സോൺ നൃത്തമത്സരം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം, മാഗഡി റോഡ് സോൺ സംഘടിപ്പിച്ച നൃത്ത മത്സരം നാഗർഭാവിയിലെ സ്നേഹ കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ…

7 hours ago

സ്കൂൾ സമയമാറ്റം; മതസംഘടനകളുമായി നാളെ സർക്കാർ ചർച്ച നടത്തും

തിരുവനന്തപുരം: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച വൈകിട്ട് ചർച്ച നടത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചേംബറിൽവെച്ച്…

7 hours ago

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം…

7 hours ago

തെരുവുനായ ആക്രമണം; ഇടുക്കി കരിമ്പനയില്‍ നാല് വയോധികര്‍ക്ക് കടിയേറ്റു

ഇടുക്കി: ഇടുക്കി കരിമ്പനയില്‍ തെരുവുനായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. കരിമ്പന റോഡില്‍ വൈകിട്ട് നാലോടെയാണ് സംഭവം. കടിയേറ്റ നാലുപേരെയും…

7 hours ago

അതിര്‍ത്തി തര്‍ക്കം; തായ്‌ലൻഡ്-കംബോഡിയ സൈനികർ ഏറ്റുമുട്ടി, ആക്രമണത്തില്‍ ഒരു കുട്ടി ഉൾപ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തായ്‌ലൻഡ്: ഏഷ്യൻ രാജ്യങ്ങളായ തായ്‌ലാന്‍ഡും കംബോഡിയയും തമ്മിലുള്ള ദീര്‍ഘകാലത്തെ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഇരു രാജ്യങ്ങളും യുദ്ധത്തിലേയ്ക്ക്.…

8 hours ago