ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം വാര്‍ഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് പി.ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ജി നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എസ് വിക്രമന്‍പിള്ള വാര്‍ഷിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു, തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു,
പ്രസിഡന്റ്: പി ആര്‍ ഉണ്ണികൃഷ്ണന്‍
വൈസ് പ്രസിഡന്റ്: മുരളീമോഹന്‍ നമ്പ്യാര്‍
സെക്രട്ടറി: സുരേഷ് ജി നായര്‍
ജോയിന്റ് സെക്രട്ടറി: കൃഷ്ണന്‍കുട്ടി
ട്രഷറര്‍: എസ് വിക്രമന്‍ പിള്ള
ജോയിന്റ് ട്രഷറര്‍: പി കെ മുരളീധരന്‍
ബോര്‍ഡ് അംഗങ്ങളായി ബിനോയ് എസ്. നായര്‍, ധനേഷ് കുമാര്‍, ബിജുപാല്‍ നമ്പ്യാര്‍ എന്നിവരെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
<BR>
TAGS : NSSK,
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…