ബെംഗളൂരു: കൊല്ലം മീയന്നൂർ സ്വദേശി ജി. സേതുനാഥ് (61) ബെംഗളൂരുവിൽ അന്തരിച്ചു. ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിൽ മല്ലത്തഹള്ളിയിലായിരുന്നു താമസം. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സുവർണ കർണാടക കേരളസമാജം, കേരളസമാജം ബാംഗ്ലൂർ നോര്‍ത്ത് വെസ്റ്റ്, സർഗ്ഗധാര, സമന്വയ എന്നീ മലയാളി സാംസ്കാരിക സംഘടനകളിൽ സജീവമായിരുന്നു. ഭാര്യ: വിജയ് സേതുനാഥ്, മക്കൾ: മേഘ, മീര. സംസ്കാരം നാളെ സ്വദേശമായ മീയന്നൂരിൽ നടക്കും.
ബെംഗളൂരുവിൽ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















