ബെംഗളൂരു: ചെമ്മാട് ചക്കിപ്പറമ്പത്ത് സ്വദേശി സി. പി. അബ്ദുൾ റസാഖ് എന്ന കുഞ്ഞ് ഐമുട്ടി(71) ബെംഗളൂരുവില്‍ അന്തരിച്ചു. മെജസ്റ്റിക്കിനടുത്ത ഒകാലിപുരത്തായിരുന്നു താമസം. തിത്തീമ്മയുടെയും, ചെമ്മലപ്പാറ കോയയുടെയും മകനാണ്. ഭാര്യ: പരേതയായ മൈമൂന. മക്കൾ: മുദസ്സർ നാസർ, രഹീല തരാനം, അർഷിയ റഫീഖ്, ഷയിസ്ത ബാനു. സഹോദരങ്ങൾ: മുഹമ്മദ് ഉമ്മർ, ഫാത്വിമ, ഖദീജ, സുലൈഖ, ഹലീമ, റാബിയ.
സംസ്കാരം ഇന്ന് വൈകീട്ട് 4 30 ന് ഖുദ്ദൂസ് സാഹിബ് ഖബർസ്ഥാനിൽ നടക്കും.















