ബെംഗളൂരു: പാലക്കാട് വടവന്നൂര് സ്വദേശി കെ കേശവൻകുട്ടി (67) ബെംഗളൂരുവിൽ അന്തരിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ചന്ദാപുര ഇഗ്ളൂര്‍ അനെക്കല്‍ മെയിൻ റോഡിൽ ദർശികയിലായിരുന്നു താമസം.കെ.എന്‍എസ് എസ് ചന്ദാപുര കരയോഗത്തിന്റെ സ്ഥാപക പ്രസിഡന്റാണ് .
ഭാര്യ: സ്വർണ്ണകുമാരി. മകൾ: ഐശ്വര്യ. മരുമകൻ: ശ്രീജിത്ത്. സംസ്കാരം നാളെ രാവിലെ 10.30ന് കുഡ്ലു ഗേറ്റ് ശ്മശാനത്തിൽ നടക്കും.
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.