ബെംഗളൂരു: മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് റിട്ട സി.ഐ.ഡബ്ല്യു ഉദ്യോഗസ്ഥനും തൃശൂര്‍ ചിറമേല്‍ സ്വദേശിയുമായ സി ടി ലോനപ്പന്‍ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗര്‍, മഡോണ സ്‌കൂളിന് സമീപംഎവര്‍ഗ്രീന്‍ സ്ട്രീറ്റ് ചിറമേല്‍ തോമസ് എന്‍ക്ലേവിലായിരുന്നു താമസം.
ഭാര്യ: പി പി റോസി. മക്കള്‍: സി എല്‍ ജോസ്, സി എല്‍ മേരി, സി എല്‍ വിനോദ്. മരുമക്കള്‍: ജോയിസി ജോസ്, ജോഷി ടി എല്‍, ബിജി വിനോദ്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സെൻ്റ് ജൂഡ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൈസൂര്‍ റോഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍.
<BR>
OBITUARY
കൊച്ചി: വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർഥികള്‍ക്ക് H1N1 സ്ഥിരീകരിക്കുകയും 14 ഓളം വിദ്യാർഥികള്‍ക്ക് പനിയും പിടിപെടുകയും ചെയ്ത ഹെല്‍ത്ത്…
തൃശൂർ: വാൽപ്പാറയിൽ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു…
അമരാവതി: എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ്…
കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച…
വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിൻ്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ…
ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…