കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.…
ബെംഗളൂരു: പാലക്കാട് വണ്ടാഴി മുടപ്പല്ലൂർ, പുല്ലമ്പാടം വീട്ടില്‍ സി സുന്ദരന്‍ (72) ബെംഗളൂരുവില്‍ അന്തരിച്ചു. മഹാദേവപുര, കെ.ജി.എഫ് മുനിറെഡ്ഡി ലേഔട്ട് ശ്രീ സപ്തഗിരി റീജൻസിയിലായിരുന്നു താമസം. കെ…
ബെംഗളൂരു: മുതിര്‍ന്ന കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു. ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു ജോ സൈമൺ. 80 വയസ്സായിരുന്നു. ബെംഗളൂരുവിൽ കർണാടക ഫിലിം…
ബെംഗളുരു: വടകര വാണിമേൽ കല്ലാച്ചി സ്വദേശി നെല്ലിക്കുന്നുമ്മൽ എൻ കെ അബ്ദുൽ മജീദ് (57) ബെംഗളൂരുവിൽ അന്തരിച്ചു. കെജി ഹള്ളിയിൽ ഒരു വർഷത്തോളമായി മെസ്സ് നടത്തി വരികയായിരുന്നു.…
ബെംഗളൂരു: ബൈന്ദൂർ മുൻ എംഎൽഎ ബി.അപ്പണ്ണ ഹെഗ്ഡെ (91) അന്തരിച്ചു. ജനതാ പാർട്ടിയെ പ്രതിനിധീകരിച്ച് 1983 –85 വരെ എംഎൽഎയായിരുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രം മുൻ അഡ്മിനിസ്ട്രേറ്റീവ്…
ബെംഗളൂരു: കോഴിക്കോട് കൊയിലാണ്ടി കപ്പണ ഹൗസില്‍ കെ.ആർ.ലീല (74) ബെംഗളൂരുവില്‍ അന്തരിച്ചു. ജിങ്കേതിമ്മനഹള്ളിയിലായിരുന്നു താമസം. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: പ്രദീപ്, തനുജ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12…
കോട്ടയം: മുൻ നക്സൽ വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടുകൂടിയായിരുന്നു മരണം. കോതമംഗലം വടാട്ടുപാറയിൽ വച്ച് ആയിരുന്നു അന്ത്യം.…
ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം.…
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നവി…
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.41ഓടെയായിരുന്നു അന്ത്യം. കുട്ടിശങ്കരൻ…