ബെംഗളൂരു: കിളിമാനൂർ കോവിലകത്തെ പരേതയായ ചന്ദ്രപ്രഭ തമ്പുരാട്ടിയുടെയും ആറന്മുള കോവിലകത്തെ പരേതനായ മേജർ വർമ്മരാജയുടെയും മകൾ എലിസബത്ത് സുപ്രഭാ ഭായി വർമ്മ കെ (69) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ ദാസപ്പ ലേഔട്ട് സെക്കന്റ് ക്രോസ് തേര്‍ഡ് ബ്ലോക്കിലെ തണല്‍-ലായിരുന്നു താമസം. രാമമൂർത്തിനഗർ സെന്റ് ആൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു.
ഭര്‍ത്താവ്: കോട്ടയം കങ്ങഴ പന്തനാലിൽ പാടത്ത്മാപ്പിള കുടുംബാംഗം മാത്യു പി തോമസ് (ശേഷാദ്രിപുരം കോളേജിലെ മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി). മക്കൾ: ദിവ്യമാത്യു, മേഘമാത്യു. മരുമക്കൾ: സുബിൻ സാമുവൽ, ജിജു ബാലൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
<BR>
TAGS: OBITUARY
കോഴിക്കോട്: കോഴിക്കോട് - പന്തീരങ്കാവ് - പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ചീഫ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…
ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…
കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…
കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം…