ബെംഗളൂരു: കണ്ണൂർ കാപ്പാട് സ്വദേശി കല്ലിയാടൻ കണ്ടി രാഘവൻ (88) ബെംഗളൂരുവില്‍ അന്തരിച്ചു. ശിവാനന്ദ നഗര്‍ എട്ടാം ക്രോസ്സിലായിരുന്നു താമസം. ബ്രിഗേഡ് റോഡിലെ കെ. ആർ ടെയിലേഴ്സ് സ്ഥാപന ഉടമയായിരുന്നു. ഭാര്യ: ലളിത എൻ.കെ. മക്കൾ: ജീവാനന്ദ്, ജീജ, മരുമക്കൾ: സരിത, വിവേക്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, ശശീന്ദ്രൻ (മൂവരും ബെംഗളൂരു), പരേതരായ ഗോവിന്ദൻ, ലക്ഷ്മണൻ, ശ്രീധരൻ, ലീല. സംസ്കാരം ബെംഗളൂരുവില്‍ നടന്നു.
<br>
TAGS :OBITUARY
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…