ബെംഗളൂരു: പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ദേവകി എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ദിര റബ്ബര്‍ ആന്റ് പ്ലാസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ്, ദേവകി അഡ്വാന്‍സിഡ് എക്യുപ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ പാലക്കാട് ഇരട്ടക്കുളം ഏരാട്ട് വീട്ടില്‍ മുരളീധരന്‍ സുന്ദര്‍ (58) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ കല്‍ക്കരെ മഞ്ജുനാഥ നഗര്‍ കുട്ടമുനിസ്വാമിയപ്പ ലേഔട്ടിലായിരുന്നു താമസം.
പിതാവ് : ഇ. സുന്ദരന്‍. മാതാവ്: കെ ദേവകി. ഭാര്യ: പ്രിയ മുരളീധരന്‍. മക്കള്‍: ശ്രദ്ധ മുരളീധരന്‍, സനത്ത് മുരളീധരന്‍. സഹോദരങ്ങള്‍ : മോഹന്‍ സുന്ദര്‍, ഭാഗ്യലക്ഷ്മി, വസന്ത കുമാരി, ഇന്ദിര.
സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കല്‍പ്പള്ളി വൈദ്യുത ശ്മശാനത്തില്‍.
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…