ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, ഹൊയ്സാല സ്ട്രീറ്റ്, ഫോര്‍ത്ത് ക്രോസ്സിലായിരുന്നു താമസം. ഭർത്താവ്: പരേതനായ ഭാർഗവരാമൻ പിള്ള. മക്കള്‍: ജിനു, ജിന, ജിത. മരുമക്കള്‍: സോണി, സതീഷ്‌കുമാർ, ഹരികുമാര്‍. സംസ്‌കാരം ഞായറാഴ്‌ച രാവിലെ 11ന് കൽപ്പള്ളി ഇലക്‌ട്രിക് ശ്മശാനത്തിൽ.
വാഷിങ്ടൺ: അറ്റ്ലാന്റയിലേക്ക് പോവുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൻ്റെ എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.…
ബെംഗളൂരു: ബിബിഎംപിയെ 5 ചെറു കോർപറേഷനുകളാക്കി അതിർത്തി നിർണയിച്ച് സർക്കാർ കരടുവിജ്ഞാപനം പുറത്തിറക്കി. ബെംഗളൂരു വെസ്റ്റ് സിറ്റി , ബെംഗളൂരു…
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
ഹനോയ്: വടക്കൻ വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് എട്ട് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിക്കുകയും 8 പേരെ കാണാതാവുകയും…
ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു മിൽക് യൂണിയൻ. ആവശ്യമുന്നയിച്ച്…