ഉഷ്ണതരംഗം; കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ റെഡ് അലർട്ട്. മെയ്‌ ഒമ്പത് വരെ ബാഗൽകോട്ട്, ബെളഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പാൾ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്…
Read More...

ഐപിഎൽ 2024; ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ്

ഐപിഎല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ആധികാരിക ജയം. 19.3 ഓവറിൽ 147 റൺസിനിടെ ഗുജറാത്ത് ടീം ഓൾ ഔട്ടായിരുന്നു.…
Read More...

നവകേരള ബസ്; കോഴിക്കോട് – ബെംഗളുരു ആദ്യ സർവ്വീസ് പുലർച്ചെ ആരംഭിച്ചു

ബെംഗളൂരു: നവകേരള സദസ്സിനായി മന്ത്രിസഭ യാത്രചെയ്ത ബസിന്റെ പ്രതിദിന സർവീസ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടു. കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് നവകേരള ബസ് സർവീസ് നടത്തുന്നത്. ആദ്യ സർവീസിൽ…
Read More...

ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ബെംഗളൂരു: കടുത്ത വേനലിനിടെ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മഴ ലഭിച്ചിട്ടും വേനൽചൂടിൽ നിന്ന് നേരിയ ആശ്വാസം പോലും ലഭിക്കാതെ ബെംഗളൂരുവിലെ പകലുകള്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍…
Read More...

നാടക കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നാടകകലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. അർദേശനഹള്ളി സ്വദേശി എൻ. മുനികെമ്പണ്ണയാണ് (72) മരിച്ചത്. ശനിയാഴ്ച പുലർച്ചെ യെലഹങ്കയിലെ സതനൂരിലായിരുന്നു സംഭവം. വേദിയിൽ…
Read More...

മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിലും മൂന്ന് വിമാനങ്ങളിലും സ്ഫോടനം ഉണ്ടാകുമെന്ന് കാട്ടി വിമാനത്താവളത്തിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കാണ്…
Read More...

പൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; സൈനികര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റു. പൂഞ്ച് സരൺകോട്ടിലെ സനായി വില്ലേജിലായിരുന്നു ആക്രമണം.…
Read More...

പ്രജ്വൽ രേവണ്ണക്കെതിരായ പീഡനപരാതി; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി. വര്‍ഷങ്ങളായി, പ്രജ്വല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി…
Read More...

മലയാളി കടയുടമ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബെംഗളൂരു: മലയാളി കടയുടമ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി എംകെ റസാഖ്(58) ആണ് മരിച്ചത്. കോറമംഗലയിൽ സ്വന്തമായി ജ്യൂസ് കട നടത്തി വരികയായിരുന്നു.…
Read More...
error: Content is protected !!