മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി രാജേഷാണ് (35) മരിച്ചത്. കഴിഞ്ഞ ദിവസം കലാസിപാളയത്ത് ലോഡ്ജിൽ തൂങ്ങി…
Read More...

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ വിധി ഇന്ന്‌

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും. അതേസമയം…
Read More...

ഐപിഎൽ 2024; ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ

ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ് വിജയലക്ഷ്യം നോക്കി ഇറങ്ങിയ രാജസ്ഥാന് 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. നിതീഷ് റെഡ്ഡി…
Read More...

നാല് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് തുടരും; പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ…

കേരളത്തില്‍ ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ…
Read More...

വിലയിലെ വർധന; മാമ്പഴ വിൽപനയിൽ ഇടിവ്

ബെംഗളൂരു: വിലയിൽ വൻ വർധന രേഖപ്പെടുത്തിയതോടെ മാമ്പഴ വിൽപനയിൽ ഇടിവ്. കർണാടകയിൽ ഉൽപ്പാദനം കുറഞ്ഞതോടെയാണ് മാമ്പഴങ്ങളുടെ വില വർധിപ്പിച്ചത്. സാധാരണ മാമ്പഴങ്ങൾക്ക് പോലും കിലോഗ്രാമിന് 150…
Read More...

ബെംഗളൂരുവിന് ആശ്വാസം; 162 ദിവസങ്ങൾക്കു ശേഷം നേരിയ മഴ

ബെംഗളൂരു: ഒരു മാസത്തിലേറെയായി വേനല്‍ ചൂട് സഹിക്കുന്ന ബെംഗളൂരുവിനു നേരിയ ആശ്വാസം. വ്യാഴാഴ്ച വൈകുന്നേരം നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചു. ഏകദേശം 162 ദിവസങ്ങൾക്കു ശേഷമാണ് നഗരത്തിൽ…
Read More...

അപകീർത്തികരമായ വാർത്തകൾ; മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.ഇ.കാന്തേഷ്

ബെംഗളൂരു: തന്നെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.എസ്. ഈശ്വരപ്പയുടെ മകൻ കെ.ഇ.കാന്തേഷ്. ബെംഗളൂരു…
Read More...

ബസ് മറിഞ്ഞ് മൂന്ന് മരണം

ബെംഗളൂരു: ബീദറിൽ ബസ് മറിഞ്ഞ് മൂന്ന് മരണം. ചത്നഹള്ളി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. യെദ്‌ലാപുർ ഗ്രാമത്തിൽ നിന്നുള്ള പ്രദീപ് ശങ്കർ കോലി (25), വിനോദ് കുമാർ പ്രഭു (26),…
Read More...

കൊടുംചൂട്; രണ്ടായിരത്തോളം കോഴികൾ ചത്തു

ബെംഗളൂരു: കർണാടകയിൽ വേനൽചൂട് കനക്കുന്നു. കനത്ത ചൂടിൽ ഹാസൻ ബംഗാർപേട്ട് താലൂക്കിലെ ബൂദികോട്ട് ഗ്രാമത്തിലുള്ള കോഴി ഫാമിൽ രണ്ടായിരത്തോളം കോഴികൾ ചത്തു. മുരുകൻ എന്ന മുത്തുവിൻ്റേതാണ് കോഴി ഫാം.…
Read More...
error: Content is protected !!