LATEST NEWS

പാലത്തായി പോക്സോ കേസ്‌; ശിക്ഷാവിധി ഇന്ന്

ത​ല​ശ്ശേ​രി: പാ​നൂ​ർ പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ പ്ര​തിക്കുള്ള ശിക്ഷ ത​ല​ശ്ശേ​രി പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തി ഇന്ന് വിധിക്കും. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് ത​ല​ശ്ശേ​രി പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്‌​ജി എം.​ടി. ജ​ല​ജാ​റാ​ണി ഇന്നലെ ക​ണ്ടെ​ത്തി​യിരുന്നു. ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

അധ്യാപകൻ ശുചിമുറിയിൽ കൊണ്ടുപോയി പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2020 മാർച്ച്‌ 17നാണ്‌ കേസെടുത്തത്‌ പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊ​യി​ലൂ​ർ വി​ള​ക്കോ​ട്ടൂ​രി​ൽ​നി​ന്ന് ഏ​പ്രി​ൽ 15ന്‌ ​പ്ര​തി​യെ അ​റ​സ്‌​റ്റു​ചെ​യ്‌​തു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം 2020 ഏ​പ്രി​ൽ 24 ന്‌ ​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്‌ കൈ​മാ​റി. 2020 ജൂ​ലൈ 14ന് ​ക്രൈം​ബ്രാ​ഞ്ച്‌ ഡി​റ്റ​ക്ടീ​വ്‌ ഇ​ൻ​സ്‌​പെ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ഇ​ട​ക്കാ​ല കു​റ്റ​പ​ത്രം ന​ൽ​കി. 2021 ൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
SUMMARY: Palathai POCSO case; Sentencing today

NEWS DESK

Recent Posts

പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാർക്ക് പരുക്ക്

വ​യ​നാ​ട്: പു​ൽ​പ​ള്ളി​യി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു. പു​ൽ​പ​ള്ളി സീ​താ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാത്രി പത്ത് മണിയോടെയാണ് സം​ഭ​വം. പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​ത്തി​ന്…

41 minutes ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സ്; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും, കക്ഷി ചേരാൻ അതിജീവിത

കൊ​ച്ചി: യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി…

58 minutes ago

കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായ നേതാവെന്ന റെക്കോഡ് സ്വന്തമാക്കി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…

1 hour ago

കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളില്‍  നിരക്കിളവ്

ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…

2 hours ago

കര്‍ണാടകയിലെ കോടതികളില്‍ ബോംബ് ഭീഷണി

ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…

2 hours ago

മയക്കുമരുന്നു വിപത്തിനെതിരെ അഫോയ് നടത്തുന്ന പോരാട്ടത്തില്‍ കൈകോര്‍ത്ത് ബെംഗളൂരുവിലെ സംസ്കാരിക സംഘടനകളും

ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…

3 hours ago