ബെംഗളൂരു : കഥാകൃത്ത് പാറപ്പുറത്തിന്റെ (കെ.ഇ. മത്തായി) ജന്മശതാബ്ദി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ആഘോഷിച്ചു. ഇന്ത്യൻ ട്രേഡ് സർവീസ് മുൻ ഉദ്യോഗസ്ഥൻ ഫ്രാൻസിസ് ആന്റണി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷതവഹിച്ചു.
ഡോ. ജോർജ് മരങ്ങോലി മുഖ്യപ്രഭാഷണം നടത്തി. കഥാമത്സരങ്ങളിൽ മൂന്നുതവണ ഒന്നാംസ്ഥാനം നേടിയ കെ.ടി. ബ്രിജിയെ ആദരിച്ചു. ഡോ. മാത്യു മണിമല, അഭിമലൈക്ക്, മിൽക്കാ ജോസ്, പ്രൊഫ. കെ.ജെ. ജോസഫ്, ജോമോൻ ജോബ്, ജൈയ്‌സൻ ജോസഫ്, സി.ഡി. ഗബ്രിയേൽ, ആൻഡ്രിയ ജൈയ്‌സൻ, മജീസ് സജി എന്നിവർ പ്രസംഗിച്ചു.
<br>
TAGS : BANGALORE CHRISTIAN WRITERS TRUST
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…