ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിനാൽ ഇന്ന് ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് നിരോധനം.
ആർ ആർ എം ആർ റോഡ് – റിച്ച്മണ്ട് സർക്കിൾ മുതൽ ഹഡ്സൺ ജംഗ്ഷൻ വരെ, വിത്തൽ മല്യ റോഡ് – സിദ്ധലിംഗയ്യ സർക്കിൾ മുതൽ റിച്ച്മണ്ട് വരെ, എൻആർ റോഡ് – ഹഡ്സൺ സർക്കിൾ മുതൽ ടൗൺ ഹാൾ ജംക്‌ഷൻ, കെബി റോഡ് – എച്ച്എൽഡി ജംക്‌ഷൻ മുതൽ ക്വീൻസ് ജംക്‌ഷൻ വരെ, കെജി റോഡ് – പോലീസ് കോർണർ ജംഗ്ഷൻ മുതൽ മൈസൂരു ബാങ്ക് ജംഗ്ഷൻ വരെ, നൃപതുംഗ റോഡ് – കെആർ ജംഗ്ഷൻ മുതൽ പോലീസ് കോർണർ വരെ, ക്വീൻസ് റോഡ് – ബാലേകുന്ദ്രി സർക്കിൾ മുതൽ സിടിഒ സർക്കിൾ വരെ, സെൻട്രൽ സ്ട്രീറ്റ് റോഡ് – ബിആർവി ജംഗ്ഷൻ മുതൽ അനിൽ കുംബ്ലെ സർക്കിൾ, എംജി റോഡ് – അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് ജംഗ്ഷൻ വരെയുമാണ് പാർക്കിംഗ് നിയന്ത്രിക്കുക.
സെൻ്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ട്, കണ്ഠീരവ സ്റ്റേഡിയം പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
TAGS: BENGALURU UPDATES, ELECTION
KEYWORDS: Parking restricted in bengaluru amid vote counting
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…