തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ ക്ഷേത്രത്തിനടുത്ത് കാവേരി നദിയുടെ തീരത്തായി റോക്കറ്റ് ലോഞ്ചര്‍ കണ്ടെടുത്തു. ഇത് പോലീസ് സൈന്യത്തിന് കൈമാറി. ട്രിച്ചി അണ്ടനല്ലൂര്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന് നദീതീരത്താണ് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയവരാണ് ആദ്യം ഇത് കണ്ടത്.
ഇളം നീല, കറുപ്പ് നിറത്തിലുള്ള ലോഹം റോക്കറ്റ് ലോഞ്ചറാണെന്ന സംശയം ബലപ്പെട്ടതോടെയാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. പോലീസ് ഇത് ഇന്ത്യന്‍ ആര്‍മിയുടെ 117 ഇന്‍ഫന്‍ട്രി ബറ്റാലിയന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. റോക്കറ്റ് ലോഞ്ചര്‍ എവിടെ നിന്ന് വന്നു എന്നതില്‍ അന്വേഷണം ശക്തമാക്കുന്നുണ്ട്.
TAGS : TEMPLE | ROCKET
SUMMARY : Part of rocket launcher found near Shiva temple
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…