ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 12 ന് നടത്തുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനം 2000 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമാശ്വാസ സമ്മാനമായി 1000 രൂപയും നല്‍കും. താല്പര്യമുള്ള ടീമുകൾ അടുത്തമാസം 5 നു മുൻപായി പേര് നൽകേണ്ടതാണെന്ന് സെക്രട്ടറി ജോജു വർഗീസ് അറിയിച്ചു. ഫോണ്‍: 7892974228.
SUMMARY: pookkalam-competition-on-october-10
ബെംഗളൂരു: മലപ്പുറം തിരൂരില്‍ നിന്നും കാണാതായ മലയാളി ബാലനെ കണ്ടെത്താനായി ബെംഗളൂരുവിൽ തിരച്ചിൽ ഊര്‍ജിതം. ചമ്രവട്ടം പുതുപ്പള്ളി നമ്പ്രം നീറ്റിയാട്ടിൽ…
കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതിയുടെ ഭർത്താവ് ഇ…
ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. ശനിയാഴ്ച രാത്രി ആഗ്രയിൽ നിന്നാണ് ഡൽഹി പോലീസ്…
ബെംഗളൂരു: കാവേരി ആരതിയും ദസറയും പ്രമാണിച്ച് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗറിലെ (കെആർഎസ്) ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസും വാഹനടോളും ഒക്ടോബർ…
ബെംഗളൂരു: നോർക്ക റൂട്ട്സ്, ബാംഗ്ലൂർ കേരള സമാജവുമായി സഹകരിച്ചു നടത്തുന്ന നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം.…
ബെംഗളൂരു: കൈരളി കലാസമിതി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ഓണോത്സവം 2025' വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. കേന്ദ്രമന്ത്രി ശോഭാ…