ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഞായറാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ വൈദ്യുതി വിതരണം തടസപ്പെടും. വെസ്റ്റ് ബെംഗളൂരുവിലെ ബാലാജി ലേഔട്ട്, ഭവാനി ലേഔട്ട്, ഗൊല്ലരഹട്ടി, രത്നനഗർ, മോഡേൺ ലേഔട്ട്, ഡി ഗ്രൂപ്പ് ലേഔട്ട്, ഹെറോഹള്ളി, തുംഗനഗർ, കെപെഗൗഡ നഗർ, പോലീസ് ക്വാർട്ടേഴ്സ്, ബൈരവേശ്വരനഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഹൊസഹള്ളി, ചിക്ക ഗൊല്ലരഹട്ടി, കല്ലഹള്ളി, ബിഎംടിസി ഡിപ്പോ, അനികേതനനഗർ, പഞ്ചമുഖി ലേഔട്ട്, നടേകേരപ്പ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മഹാദേശ്വരനഗർ, മാരുതി നഗർ, നാഗർഹോള നഗർ, മുനേശ്വര നഗർ, സഞ്ജീവ് നഗർ, അന്നപൂർണേശ്വരി നഗർ, ഹെൽത്ത് ലേഔട്ട്, സുങ്കടകട്ടെ ഇൻഡസ്ട്രിയൽ ഏരിയ, ചന്ദന ബരങ്കേ, രാജീവ് ഗാന്ധിനഗർ, ചന്നപ്പ ലേഔട്ട്, പൈപ്പ്‌ലൈൻ റോഡ്, മുത്തുരായ ബരങ്കേ, പി ആൻഡ് ടി ലേഔട്ട്, ബി.എം. ശങ്കരപ്പ എസ്റ്റേറ്റ്, ഹെഗ്ഗനഹള്ളി മെയിൻ റോഡ്, എൻ‌ജി‌ഇ‌എഫ് ലേഔട്ട്, എം.പി.എം. ലേഔട്ട്, മല്ലത്തഹള്ളി, കെങ്കുണ്ടെ, ഉള്ളാൾ മെയിൻ റോഡ്, ലക്ഷ്മി ഹോസ്പിറ്റൽ, ചന്നിഗപ്പ ഇൻഡസ്ട്രിയൽ ഏരിയ, കവിത ഹോസ്പിറ്റൽ, വൊക്കലിഗര സംഘ ഹോസ്പിറ്റൽ, അന്നപൂർണ്ണേശ്വരി നഗർ, ഓർക്കിഡ് സ്കൂൾ, കോട്ടേഗെപാളയ, സുമനഹള്ളി, സജ്ജെപാളയ, സുങ്കടകട്ടെ മെയിൻ റോഡ്, ഹൊയ്സാല നഗർ, മോഹൻ തിയേറ്റർ, ശിവ ഫാം എന്നിവിടങ്ങളിലും

സൗത്ത് ബെംഗളൂരുവിലെ മാരുതി നഗർ, ഹനുമന്ത നഗർ, ഗവിപുര, ബസപ്പ ലേഔട്ട്, ശ്രീനഗർ, ബുൾ ടെമ്പിൾ റോഡ്, മൗണ്ട് ജോയ് റോഡ്, ചാമരാജ്പേട്ട്, ടെലിഫോൺ എക്സ്ചേഞ്ച്, ഗിരിനഗർ സെക്കന്റ്‌ സ്റ്റേജ്, വിദ്യാപീഠ സർക്കിൾ, സി.ടി. ബെഡ്, ത്യാഗരാജനഗർ, ബി.എസ്.കെ ഒന്നാം സ്റ്റേജ്, എൻ.ആർ. കോളനി, ഹൊസകേരഹള്ളി, നാഗേന്ദ്ര ബ്ലോക്ക്, മുനേശ്വര ബ്ലോക്ക്, അവലഹള്ളി, കെ.ആർ. ഹോസ്പിറ്റൽ റോഡ്, ബിഡിഎ ലേഔട്ട്, പി.ഇ.എസ്. കോളേജ് റോഡ്, എൻ.ടി.വൈ ലേഔട്ട്, സുന്ദർ ഇൻഡസ്ട്രിയൽ ലേഔട്ട്, ബട്ടരായണപുര, ടെലികോം ലേഔട്ട്, കെ.ആർ. റോഡ്, കനകപുര റോഡ്, ബസവനഗുഡി, ശാസ്ത്രിനഗർ എന്നിവിടങ്ങളിലുമാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.

TAGS: BENGALURU
SUMMARY: Parts of city to face power disruption tomorrow

Savre Digital

Recent Posts

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

39 minutes ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

1 hour ago

കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളിയില്‍ പെരുന്നാൾ കൊടിയേറി

ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…

2 hours ago

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…

2 hours ago

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

2 hours ago

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…

2 hours ago