ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 29 ന് നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലവ് 2024’ ന്റെ പ്രവേശനപാസ് പ്രകാശനം ചെയ്തു. വൈറ്റ് ഫീല്‍ഡ് സ്‌പോര്‍ട്ടോനെക്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍കുമാര്‍ അസോസിയേഷന്‍ മുതിര്‍ന്ന അംഗം വിജയകുമാറിന് പ്രവേശനപാസ് നല്‍കി പ്രകാശനം ചെയ്തു.
ഓണാഘോഷത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ചെയര്‍മാന്‍ ഡി ആര്‍ കെ പിള്ളൈ, പ്രസിഡന്റ് രാമേഷ് കുമാര്‍, സെക്രട്ടറി രാഗേഷ്, പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍ കുമാര്‍, ജോയിന്റ് കണ്‍വീനര്‍ ജിനീഷ് കുമാര്‍, സംഘടന ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയര്‍ പങ്കെടുത്തു.
<BR>
TAGS : PRAVASI MALAYALI ASSOCIATION | ONAM-2024
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…