ബെംഗളൂരു: വയനാട്ടില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിന്റേയും ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി വൈറ്റ്‌ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍. അംഗങ്ങളില്‍ നിന്നും വൈറ്റ്‌ഫീല്‍ഡ് ഭാഗത്തുള്ള സുമനസ്സുകളായ ആളുകളില്‍ നിന്നും ശേഖരിച്ച വിവിധ ആവശ്യസാധനങ്ങള്‍ കഴിഞ്ഞ ദിവസം ദുരിതബാധിതർക്ക് എത്തിച്ചു നൽകി. പ്രസിഡന്റ് രമേഷ്‌കുമാര്‍, സെക്രട്ടറി രാഗേഷ് മറ്റു ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പണമായി കിട്ടിയ തുകകൊണ്ട് ആവശ്യ സാധനങ്ങള്‍ വാങ്ങിക്കുകയും കൂടാതെ ശേഖരിച്ച എല്ലാ ആവശ്യസാധനങ്ങളും ക്യത്യമായി പാക്ക് ചെയ്‌ത് സുരക്ഷിതമായി ദുരിതബാധിതര്‍ക്ക് എത്തിക്കുവാനും സംഘടനയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ പ്രളയകാലത്തും ഇത്തരം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സംഘടന സജീവമായി ഇടപ്പെട്ടിരുന്നു.
<br>
TAGS : PRAVASI MALAYALI ASSOCIATION
SUMMARY : Pravasi Malayali Association to help the affected
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…