LATEST NEWS

ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍

തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയെ ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20) ആണ് മരിച്ചത്. പ്രണയത്തിലായിരുന്ന ഷാരോണും അര്‍ച്ചനയും തമ്മിലുളള വിവാഹം നടന്നത് ആറുമാസം മുമ്ബാണ്.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വെച്ച്‌ തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയെന്നാണ് നിഗമനം. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് വിളിച്ചുകൊണ്ടു വരാന്‍ പോയ ഷരോണിന്റെ അമ്മ തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്.

SUMMARY: Pregnant woman set on fire in in-laws’ house, found dead

NEWS BUREAU

Recent Posts

“പണം വാങ്ങിയിട്ട് തിരികെ നല്‍കിയില്ല”; നിര്‍മാതാവ് ബാദുഷയ്‌ക്കെതിരെ നടൻ ഹരീഷ് കണാരൻ

കൊച്ചി: നിർമ്മാതാവ് ബാദുഷക്കെതിരെ ആരോപണവുമായി നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയ 20 ലക്ഷം തിരികെ നല്‍കിയില്ലെന്ന് പരാതി. നടൻ…

48 minutes ago

ഹോങ്കോങ്ങില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം; 13 മരണം

ഹോങ്കോങ്: വടക്കന്‍ തായ്‌പേയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകള്‍…

1 hour ago

കോട്ടയത്ത് ആന വിരണ്ടു; പാപ്പാന് കുത്തേറ്റു

കോട്ടയം: കോട്ടയത് ആന വിരണ്ടു. കോട്ടയം വെമ്പള്ളിയിലാണ് ആന വിരണ്ടത്. വിരണ്ടോടിയ ആന പാപ്പാനെ പരുക്കേല്‍പ്പിച്ചു. ആനയുടെ ഒന്നാം പാപ്പാനായ…

2 hours ago

സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; ഒരു കുട്ടി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. എട്ട് വയസ്സുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.…

2 hours ago

ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായാല്‍ ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കും; സദാനന്ദ ഗൗഡ

ബെംഗളൂരു: കർണാടകയില്‍ ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് ബിജെപി. ഡി കെ ശിവകുമാർ മുഖ്യമന്ത്രി…

4 hours ago

പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്; ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികൾക്കായി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈകോടതി. ലഭ്യമായ സേവനങ്ങളും ചികിത്സ നിരക്കുകളും ആശുപ്രതികളിൽ പ്രദർശിപ്പിക്കണമെന്ന് ഹൈകോടതി നിർദേശം…

4 hours ago