ഡൽഹി: ഡൽഹിയിലെ വായുമലിനീകരണം വർധിച്ചതോടെ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനായി നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഡൽഹി-എൻസിആറിലെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജിആർഎപി) സ്റ്റേജ് 3 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് പ്രൈമറി ക്ലാസുകൾ ഓൺലൈനായി മാറ്റാനുള്ള തീരുമാനം.
വ്യാഴാഴ്ച രാവിലെ 6 മണിക്ക് സംസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 432 ആയി ഉയർന്നതോടെ വായു ഗുണനിലവാരം ഈ ആഴ്‌ച ഗുരുതരമായ നിലയിലെത്തി. ബുധനാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ എക്യുഐ നില 429ൽ എത്തിയിരുന്നു. എന്നാൽ രാത്രി 11 മണിയോടെ 452 ആയി ഉയർന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് എ.ക്യു.ഐ 432 ആയിരുന്നു.
TAGS: NATIONAL | AIR POLLUTION
SUMMARY: Air pollution on rise, Delhi primary schools go for online classes
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…