LATEST NEWS

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 10ലേറെ പേർക്ക് പരുക്ക്; ഒരാളുടെ കൈ അറ്റു

തൊടുപുഴ: പീരുമേട്ടിന് സമീപം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 14 പേ​ർ​ക്ക് പ​രി​ക്ക്. കൊ​ട്ടാ​ര​ക്ക​ര-​ഡി​ണ്ടു​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​ന​ത്തി​നും വ​ള​ഞ്ഞ​ങ്ങാ​ന​ത്തി​നു​മി​ട​യി​ൽ വ​ള​വി​ൽ‌ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തമിഴ്നാട് കരൂർ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട ബസ് റോഡിലേക്ക് തന്നെ മറിയുകയായിരുന്നു. ബസിൽ നാൽപതിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. പത്തിലധികം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതിൽ രണ്ടുപേർക്ക് തലക്കാണ് പരുക്ക്. ഒരാളുടെ കൈ അറ്റുപോയി

അ​പ​ക​ട​ത്തിന് പിന്നാലെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രും ഹൈ​വേ പോ​ലീ​സും, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും, പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സും സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
SUMMARY: Sabarimala pilgrim bus overturns, injuring over 10; one loses hand

NEWS DESK

Recent Posts

മെഗാ മെഡിക്കൽ ക്യാമ്പ് 29ന്

ബെംഗളൂരു: യശ്വസിനി മഹിളാ സൗഹാർദ സൊസൈറ്റിയും ശ്രീശബരി സ്കൂൾ, ലയൺസ് ക്ലബ്ബ് യശസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഹെൽത്ത്…

10 minutes ago

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍; ഖത്തറിലെ പരിപാടി മാറ്റി

ദുബായ്: കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ മാറ്റം. വെള്ളിയാഴ്ച ഖത്തറില്‍…

40 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാലസ് ഗ്രൗണ്ട് റോഡില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഐസിഡിഎസ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാവിലെ…

1 hour ago

കബൺ പാർക്ക് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. ലാൽബാഗ് പുഷ്പമേളയുടെ മാതൃകയില്‍…

2 hours ago

കാസറഗോഡ് സബ് ജയിലില്‍ റിമാൻഡ് പ്രതി മരിച്ച സംഭവം; മര്‍ദനം ഏറ്റിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കാസറഗോഡ്: കാസറഗോഡ് റിമാന്‍ഡ് പ്രതി മുബഷിര്‍ ജയിലിനുള്ളില്‍ മരിച്ച സംഭവത്തില്‍ സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ…

2 hours ago

മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം: ഒരു മരണം, രണ്ടുപേർക്ക് ഗുരുതര പരുക്ക്

മലപ്പുറം: മലപ്പുറത്ത് കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. മരിച്ചയാളെ ഇതുവരെ…

2 hours ago